#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്
18/08/25 മുതല്‍ 24/08/25 വരെയുള്ള ആഴ്ചയില്‍
ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Mission: Impossible - The Final Reckoning (2025) മിഷന്‍: ഇംപോസ്സിബിള്‍ - ദ ഫൈനല്‍ റെക്കണിങ് (2025)
പരിഭാഷ ചെയ്തത്: എൽവിൻ ജോൺ പോൾ & വിഷ്‌ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 11196
പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്
18/08/25 മുതല്‍ 24/08/25 വരെയുള്ള ആഴ്ചയില്‍
ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Mission: Impossible - The Final Reckoning (2025) മിഷന്‍: ഇംപോസ്സിബിള്‍ - ദ ഫൈനല്‍ റെക്കണിങ് (2025)
പരിഭാഷ ചെയ്തത്: എൽവിൻ ജോൺ പോൾ & വിഷ്‌ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 11196
പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤114👏9👍1
#Msone Release - 3523 (Movie)
🎬F1 The Movie (2025)
🎬പരിഭാഷ: എൽവിൻ ജോൺ പോൾ
🎬ജോണർ: ആക്ഷൻ, ഡ്രാമ, സ്പോർട്ട്
ഫോർമുല വണ്ണിൻ്റെ ആവേശം ചോരാതെയുള്ള ഒരു സിനിമ💥
Hey, Don't miss this Msone subtitle:🔥 https://malayalamsubtitles.org/languages/english/f1-the-movie-2025/
🎬F1 The Movie (2025)
🎬പരിഭാഷ: എൽവിൻ ജോൺ പോൾ
🎬ജോണർ: ആക്ഷൻ, ഡ്രാമ, സ്പോർട്ട്
ഫോർമുല വണ്ണിൻ്റെ ആവേശം ചോരാതെയുള്ള ഒരു സിനിമ💥
Hey, Don't miss this Msone subtitle:🔥 https://malayalamsubtitles.org/languages/english/f1-the-movie-2025/
🔥76❤43👍1
Msone Official
Photo
Prayers for the Stolen (2021)
പ്രെയേഴ്സ് ഫോർ ദ സ്റ്റോളൻ (2021)
പ്രശാന്ത് പി. ആർ. ചേലക്കര
പ്രവീൺ അടൂർ
പ്രകൃതി ഭംഗിയുണ്ടെങ്കിലും ആൾതാമസം കുറഞ്ഞ കലാപകലുഷിതമായ മെക്‌സിക്കോയിലെ വിദൂരമായ ഒരു ഒറ്റപ്പെട്ട പർവതനഗരത്ത് താമസിക്കുന്ന മൂന്ന് പെൺകുട്ടികളാണ് അനയും മരിയയും പൗളയും. അവിടെ താമസിക്കുന്നവരുടെ പ്രധാന ഉപജീവനമാർഗം മയക്കുമരുന്നായ കറുപ്പ് ഉണ്ടാക്കുന്ന പോപ്പി ചെടിയുടെ പാടങ്ങളിലെ ജോലിയാണ്. ഗവണ്മെന്റിന് യാതൊരു നിയന്ത്രണവും ഇല്ലാത്ത ഗ്രാമം മയക്കുമരുന്നു മാഫിയയുടെയും പെൺകുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന സംഘങ്ങളുടെയും കീഴിലാണ്. അതിനാൽ തന്നെ ഗ്രാമവാസികളുടെ ജീവിതം എപ്പോഴും ഭയത്തിലാണ്. മതിയായ വിദ്യാഭ്യാസം നേടാൻ പോലും സാഹചര്യം ഇല്ലാത്ത ഗ്രാമത്തിലെ കുട്ടികളായ മൂന്നു പെണ്‍സുഹൃത്തുക്കളുടെ കണ്ണുകളിലൂടെ കലാപകലുഷിതമായ ഒരു ഭൂപ്രദേശത്തെ നോക്കിക്കാണുകയാണ് ചിത്രത്തിൽ.
Please open Telegram to view this post
VIEW IN TELEGRAM
❤63🔥3👍1
Hey, Don't miss this Msone Subtitle
https://malayalamsubtitles.org/languages/english/jurassic-world-rebirth-2025/
Please open Telegram to view this post
VIEW IN TELEGRAM
❤69🤯7👏2👍1
Msone Official
Photo
Alien: Earth Season 01
ഏലിയന്‍: എര്‍ത്ത് സീസണ്‍ 01 (2025)
Episode - 04
എപ്പിസോഡ് - 04
അഗ്നിവേശ് & എൽവിൻ ജോൺ പോൾ
പ്രവീൺ അടൂർ
വര്‍ഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരില്‍ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തില്‍ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാര്‍സി എന്ന പെണ്‍കുട്ടി. അങ്ങനെയിരിക്കെ വെയിലന്‍ഡ്-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തില്‍ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയില്‍ മാര്‍സിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാന്‍ വേണ്ടി ഇപ്പോള്‍ വെന്‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍സി തന്റെ കൂട്ടാളികളുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാല്‍ ആ പേടകത്തില്‍ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤60👍5
Msone Official
Photo
American Manhunt: Osama bin Laden (2025)
അമേരിക്കൻ മാൻഹണ്ട്: ഒസാമ ബിൻ ലാദൻ (2025)
അജിത് ടോം
പ്രവീൺ അടൂർ
അമേരിക്കൻ മാൻഹണ്ട്: ഒസാമ ബിൻ ലാദൻ– എന്ന ഡോക്യുമെൻ്ററി, 2001-സെപ്റ്റംബർ-11 ന് ലോകത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് ന്യൂയോർക്കിൽ ഭീകരാക്രമണം നടത്തിയ അൽ-ഖയ്ദ തലവൻ ബിൻ ലാദനെ പിടികൂടാൻ അമേരിയ്ക്ക നടത്തിയ പത്തുവർഷത്തെ അന്വേഷണത്തിൻ്റെ ഉദ്വേഗജനകമായ നാൾവഴികളാണ്.
ചിലവഴിച്ച സമയം കൊണ്ടും പണം കൊണ്ടും സഹകരിച്ച രാജ്യങ്ങളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും എണ്ണം കൊണ്ടും ചരിത്രത്തിലെ ഏറ്റവും വലിയ മാൻഹണ്ടായി ഇതറിയപ്പെടുന്നു.
ഒരു ഡോക്യുമെൻ്ററിയാണങ്കിലും ഇതിലെ സംഭാഷണശൈലി, ഗ്രാഫിക്സ്, ആഖ്യാനരീതി ഇവയെല്ലാം ചേർന്ന് ഇതിനെ ഒരു ത്രില്ലർ സിനിമയുടെ അനുഭവമായി മാറ്റുന്നു. യഥാർത്ഥ സംഭവങ്ങളും ദുഃഖകരമായ ഓർമ്മകളും ഗൂഢാലോചനകളും ഭയവും ആവേശവുമൊക്കെ സമാന്തരമായി സന്നിവേശിപ്പിച്ചിരിക്കുന്ന ഈ ചിത്രീകരണം മനസിൽ നിന്നും മായാത്ത ഒരനുഭവമാണ്.
Please open Telegram to view this post
VIEW IN TELEGRAM
2❤83🔥7👍6⚡2💋1
ഈ ഓഗസ്റ്റ് മാസത്തെ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ Top 10 കോൺട്രിബ്യൂട്ടേഴ്സും പോസ്റ്റുകളും
നന്ദി
Akash KN, ഷിഹാസ് പരുത്തിവിള, Cogito ergosum, Jebin Jose, Anoop M Melettu, Sajil Nelson, Adarsh Ramesan, Prasad Dhamodharan, കില്ലർ ബീൻ & Deepu Dasan
തുടർന്നും എല്ലാവരുടെയും പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു.
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
1❤161👍26👏5
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്
25/08/25 Date മുതല്‍ 31/08/25 വരെയുള്ള ആഴ്ചയില്‍
ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
F1: The Movie (2025)
F1: ദ മൂവി (2025)
പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ:
പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
Please open Telegram to view this post
VIEW IN TELEGRAM
👍104❤74🔥12🎉3😍2👏1
Media is too big
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
🔥79❤23🤩14😍1
Msone Official
Photo
Ice Age: Continental Drift (2012)
ഐസ് ഏജ്: കോണ്ടിനെൻ്റൽ ഡ്രിഫ്റ്റ് (2012)
ഹനീൻ ചേന്ദമംഗല്ലൂർ
നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Steve Martino, Michael Thurmeier
ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, കോമഡി
ഐസ് ഏജ് പരമ്പരയിലെ നാലാമത്തെ ചിത്രമാണ് 2012-ൽ പുറത്തിറങ്ങിയ ഐസ് ഏജ്: കോണ്ടിനെൻ്റൽ ഡ്രിഫ്റ്റ്. മറ്റ് മൂന്നു ഭാഗങ്ങളിലും എന്ന പോലെ, തന്റെ വിത്തുകായയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം എല്ലാ കുഴപ്പത്തിലും എടുത്തു ചാടുന്ന സ്ക്രാറ്റ് എന്ന അണ്ണാൻ, ഇവിടെ തന്റെ കായയ്ക്ക് പിറകെ ഓടുന്നതിനിടെ ഒരു കുഴിയിൽ വീണു. ഭൂമിയുടെ കേന്ദ്രം വരെ ആഴമുള്ള നീളൻ കുഴി! കേന്ദ്രത്തിൽ വച്ചുള്ള സ്ക്രാറ്റിന്റെ ഓരോ ചലനവും ഉപരിതലത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. ഒരൊറ്റ ഭൂഖണ്ഡമായിരുന്ന ഫലകം പലതായി മുറിഞ്ഞ് പല വൻകരകളായി മാറി. അതിന്റെ തുടർ ചലനങ്ങൾ മാനിയുടെ വീട്ടിലുമെത്തി. മാനിയും ഡിയേഗോയും സിഡ്ഡും അവന്റെ മുത്തശ്ശിയും നിന്നിരുന്ന ഭാഗം കരയിൽ നിന്ന് അടർന്നു മാറി. എല്ലിയും, കൗമാരക്കാരിയയ മകൾ പീച്ചെസും അടക്കം ഇരിക്കുന്ന കരഭാഗത്തെ മറ്റൊരു മഹാ ശില വന്ന് ഞെരുക്കാനും തുടങ്ങി. കടലിലൊഴുകിയ മാനിയും സംഘവും കടൽകൊള്ളക്കാരുടെ പിടിയിലായി. അവർ രക്ഷപ്പെടുമോ? കരയിലെ ദുരന്തത്തെ എല്ലിയും മകളും അതിജീവിക്കുമോ? അവരിനി ഒരുമിക്കുമോ? കാണാം.
Please open Telegram to view this post
VIEW IN TELEGRAM
❤61🔥5👍1
Msone Official
Photo
Promising Young Woman (2020)
പ്രോമിസിങ് യങ് വുമൺ (2020)
പ്രശോഭ് പി.സി
നിഷാദ് ജെ.എൻ
മെഡിക്കൽ പഠനം നിർത്തിയതിനു ശേഷം ഒരു കോഫി ഷോപ്പിൽ ജോലി ചെയ്യുകയാണ് കാസ്സി എന്ന് വിളിക്കുന്ന കസ്സാൻഡ്ര തോമസ് എന്ന മുപ്പതുകാരി. ജീവിതം ഒരു നിലയിലെത്താത്തതിൽ അവൾക്ക് വലിയ വിഷമമില്ലെങ്കിലും അവളുടെ വീട്ടുകാർ അതിൽ ദുഖിതരാണ്.
രാത്രിയിൽ ബാറുകളിൽ ചിലവിടുന്ന അവൾക്ക് ചില ഗൂഢ ഉദ്യേശങ്ങളുണ്ട്. പഠനകാലത്ത് ഉണ്ടായ ദുരനുഭവം അവളെ മറ്റൊരാളാക്കി മാറ്റിയിരുന്നു. ആ ദുരനുഭവത്തിന് ഇടയാക്കിയ ചിലരെക്കുറിച്ച് വിവരം ലഭിക്കുമ്പോൾ, അവൾ അവരെ തേടിയിറങ്ങുന്നു; പ്രതികാരബുദ്ധിയോടെ.
ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ പുരസ്കാരം ലഭിച്ചിരുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤64💯6👍5👌3
Please open Telegram to view this post
VIEW IN TELEGRAM
❤128🎉9👍5👏2🔥1